റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

കൽപ്പറ്റ : നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാര്‍ച്ച് 1 മുതല്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും പുന:ക്രമീകരിച്ചു. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4 വരെ ദീര്‍ഘിപ്പിച്ചതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.



Leave a Reply