March 29, 2024

മാനന്തവാടി, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Ei3856q71157.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാമാടിപൊയില്‍, പഞ്ചാരക്കൊല്ലി, പൂളക്കല്‍, കുരിശിങ്കല്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറിച്ചിപ്പറ്റ, കുറിച്ചിപ്പറ്റ അഗ്രോ ക്ലിനിക് ഭാഗങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *