മനുഷ്യ വന്യജീവി സംഘർഷം : ഏക ദിന ശിൽപശാല സംഘടിപ്പിച്ചു

ബത്തേരി : വയനാട് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ വന്യജീവി സംഘർഷം ഏക ദിന ശിൽപശാല സംഘടിപ്പിച്ചു. ബത്തേരി അദ്ധ്യാപക ഭവനിൽ നടന്ന പരിപാടി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്‍തു.മനുഷ്യ -വന്യജീവി സംഘർഷം പരിഹാര മാർഗം ശില്പശാലയിൽ ചർച്ച ആയി. സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൽ ഡി എഫ് ജില്ല കൺവീനെർ സി കെ ശശിധരൻ,സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply