ഗതാഗത നിയന്ത്രണം

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ചേകാടി ഭാഗത്ത് റോഡ് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 13 മുതല്‍ 12 ദിവസം ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കാട്ടിക്കുളം- ബാവലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബാവലി- പാല്‍വെളിച്ചം- പയ്യമ്പള്ളി റൂട്ടിലൂടെയും പുല്‍പ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാക്കം- ദാസനക്കര വഴിയും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.



Leave a Reply