മാനന്തവാടി, പുല്‍പ്പള്ളി, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം, ലക്ഷം വീട്, ചൂട്ടക്കടവ് റോഡ്, പെരുവക, പുലിക്കാട്, പായോട്, കാവണകുന്ന്, മൈസൂര്‍ റോഡ്, ഗാന്ധി പാര്‍ക്ക് ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുച്ചിപ്പറ്റ, അഗ്രോക്ലിനിക്, മരിയനാട്, അങ്ങാടിശ്ശേരി, തൂത്തിലേരി, ചുണ്ടകൊല്ലി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നരോക്കടവ്, മയിലാടുംകുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply