പടിഞ്ഞാറത്തറ, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തെങ്ങുംമുണ്ട, പാണ്ടംകോഡ്, ചിറ്റലാകുന്ന്, വാളാരംകുന്ന്, കോടഞ്ചേരി, പുഞ്ചവയല്‍ ഭഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുച്ചിപ്പറ്റ, അഗ്രോക്ലിനിക്, മരിയനാട്, മണല്‍വയല്‍, എല്ലകൊല്ലി, ചുണ്ടക്കൊല്ലി, മാതമംഗലം ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply