March 21, 2023

ഗതാഗതം നിരോധിച്ചു

IMG_20230317_172005.jpg
ഗോവിന്ദമൂല: ഗോവിന്ദമൂല ബ്രഹ്മഗിരി റോഡ് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 31 വരെ മഞ്ഞാടി ജംഗ്ഷന്‍ മുതല്‍ ഗോവിന്ദമൂല വരെ വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *