വള്ളിയൂർക്കാവ് ഉത്സവത്തിന്റെ ചിത്രങ്ങൾ പകർത്തി മാനന്തവാടി മുൻസിപ്പാലിറ്റി കൗൺസിലർ പ്രവീജ്

മാനന്തവാടി : ഗോത്ര സംസ്കാരം പങ്കുകൊള്ളുന്ന വള്ളിയൂർക്കാവ് ഉത്സവത്തിന്റെ ചിത്രങ്ങൾ പകർത്തി മാനന്തവാടി മുൻസിപ്പാലിറ്റി കൗൺസിലർ പ്രവീജ്. മാനന്തവാടി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കൂടിയായ പ്രവീജ് ആഘോഷ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗൻ കൂടിയാണ്.ഇന്ത്യയിൽ തന്നെ ഗോത്രവർഗ്ഗക്കാർ ഏറ്റവും കൂടുതൽ പങ്കുചേരുന്ന ഏക ഉത്സവമായ വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ ചിത്രങ്ങൾ പകർത്തിയാണ് പ്രവീജ് ശ്രദ്ധേയനായത്.



Leave a Reply