March 29, 2024

വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eiav6te73891.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൊവ്വ, പള്ളിയറ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, മീന്‍മുട്ടി, കുറ്റിയാംവയല്‍, ആലക്കണ്ടി, പന്തിപ്പൊയില്‍, ബപ്പനം, നരിപ്പാറ, വാരാമ്പറ്റ, കോടഞ്ചേരി, തെങ്ങുംമുണ്ട, എടക്കാടന്‍മുക്ക്, അത്താണി, പേരാല്‍, കപ്പുണ്ടിക്കല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *