December 10, 2024

വയനാട് ചുരത്തിൽ വാഹനാപകടം.

1
IMG_20230403_164945.jpg
ലക്കിടി: വയനാട് ചുരത്തിൽ വാഹനാപകടം. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിചാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ബൈക്ക് കൊക്കയിലേക്ക് യാത്രക്കാർ ഉൾപ്പെടെ വീണു. വയനാട് ചുള്ളിയോട് സ്വദേശികൾ സഞ്ചരിച്ച കെ എൽ 73 ഇ 1104 ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.
Ad
Ad
Ad

Leave a Reply

1 thought on “വയനാട് ചുരത്തിൽ വാഹനാപകടം.

Leave a Reply

Your email address will not be published. Required fields are marked *