September 28, 2023

മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
eiNI38Z2213.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധി പാര്‍ക്ക്, എരുമത്തെരുവ്, ജോസ് ടാക്കീസ് ജംഗ്ഷന്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, മൈസൂര്‍ റോഡ് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, പത്താംമൈല്‍ എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈക്കീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തരുവണ ടൗണ്‍ ട്രാന്‍സ്ഫോര്‍ , പൊരുന്നന്നൂര്‍ ട്രാന്‍സ്ഫോര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *