April 25, 2024

മണിപ്പൂരിലെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗവും നടത്തി

0
Img 20230508 122431.jpg
നല്ലൂര്‍നാട്: മണിപ്പൂരിലെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗവും നടത്തി. ദ്വാരക ടൗണില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഷില്‍സന്‍ മാത്യു, ഷിനു വടകര, എബി ഷാജി, സാബു പരിയാത്ത് ഷിജോ പോള്‍, അനീഷ്, വൈഷ്ണവ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *