March 29, 2024

കാട്ടിക്കുളം, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eir0nqk15614.jpg
കാട്ടിക്കുളം ഇലക്ട്രിക്ക് സെക്ഷനിലെ ആര്‍ത്താറ്റുകുന്ന്, ശ്രീമംഗലം, അരണപ്പാറ, ചോലങ്ങാടി, നരിക്കല്‍, വെള്ളറ, തോല്‍പ്പട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കാപ്പുണ്ടിക്കല്‍ പ്രദേശത്ത് നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *