March 29, 2024

സേട്ട് സാഹിബ് അനുസ്മരണം നടത്തി

0
Img 20230513 211820.jpg
കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍ ) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.അബ്ദുള്‍ കലാം സ്വാഗതം പറഞ്ഞു.നാഷണല്‍ ലേബര്‍ യൂണിയന്‍ സ്റ്റേറ്റ് പ്രസിഡന്റ് എ.പി. മുസ്തഫ, സി. നജീബ് ചന്തക്കുന്ന്, എം.ടി. ഇബ്രാഹിം , കെ എം.ബഷീര്‍, എ.അഷ്‌റഫ് അമ്പലവയല്‍ , കെ.മൊയ്തു കുന്നുമ്മല്‍ , ടി. മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *