April 19, 2024

ഷട്ടിൽ പരിശീലന ക്യാമ്പ്‌ നടത്തി

0
Img 20230513 212005.jpg
വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷട്ടിൽ പരിശീലന ക്യാമ്പ്‌ നടത്തി. വൈത്തിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിശീലന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 7 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. ഷട്ടിൽ പരിശീലകരായ മിഥുൻ കൽപ്പറ്റ, സുനിൽ പട്ടേൽ, കെ.ജെ മാർട്ടിൻ, ഫൈസൽ പഴയ വൈത്തിരി, എം.പി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *