April 25, 2024

പച്ചിലക്കാട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

0
20230515 111120.jpg
പച്ചിലക്കാട്: പച്ചിലക്കാട് വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *