April 25, 2024

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20230515 Wa0082.jpg
മീനങ്ങാടി : മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, ബി.എസ്.എന്‍.എല്‍, 54-മൈല്‍, അമ്പലപ്പടി, കൃഷ്ണഗിരി, പാതിരിപ്പാലം, പത്മശ്രീ കവല, മൈലംപാടി, ഉജാല ജംഗഷന്‍, കൃഷ്ണഗിരി ക്രഷര്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *