ചരിത്ര നേട്ടവുമായി ബത്തേരി സർവജന

ബത്തേരി :ഹയർ സെക്കണ്ടറി റിസൾട്ടിൽ ചരിത്ര നേട്ടവുമായി ബത്തേരി സർവജന . പരീക്ഷ എഴുതിയ 122 പേരിൽ 113 പേർ ഉപരി പഠനത്തിന് അർഹരായി വിജയം൯ 92.62 ശതമാനം . വിജയ ശതമാനം സയൻസ് 98 .33 കോമേഴ്‌സ് 87 . ലക്ഷ്മി പ്രിയ ഷാജി , അൽന എലീനസബത് വർഗീസ് , കൃഷ്ണ പ്രിയ ഷാജി , മെറീന ബെന്നി , സന മറിയം , അമീൻ മുഹമ്മദ് , ഫിദ ഫാത്തിമ , നിധ നൗറീൻ വി എസ് , നിയാ ഫാത്തിമ വി എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .



Leave a Reply