യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ചുള്ളിയോട് : യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ . ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിൻ പീറ്ററാണ് അറസ്റ്റിലായത് . മറ്റൊരാളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൗണ്ടുണ്ടാ ക്കിയാണ് ഇവ പ്രചരിപ്പിച്ചത് . സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിത് .



Leave a Reply