News Wayanad സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു May 26, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. Post navigation Previous: ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ ഒന്നാമതായി ആസ്റ്റിൻ ഗർവ്വാസീസും എം. എസ് ശ്രീലക്ഷ്മിയുംNext: ജില്ലാ റഫറി സെമിനാര്‍ സംഘടിപ്പിച്ചു Also read News Wayanad കോഴിക്കോട് ബെെക്കിൽ സഞ്ചരിക്കവേ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു August 27, 2026 0 News Wayanad വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം August 27, 2026 0 Latest News News Wayanad യാക്കോബായ സഭയിലെ വൈദികരുടെ മാതാപിതാക്കളെ ആദരിക്കും August 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply