അദ്ധ്യാപക നിയമനം
കൽപ്പറ്റ : കൽപ്പറ്റ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 29/05/2023 തിങ്കളാഴ്ച്ച നടക്കുന്നു. ബന്ധപ്പെട്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വൊക്കേഷണൽ ടീച്ചർ എഫ്.സി.ടി., ജി.എൻ.ആർ (അഗ്രിക്കൾച്ചർ) 10 മണി, നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് 11 മണി, നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് 12 മണി, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി 1.30 മണി, നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി 2.30 മണി, വൊക്കേഷണൽ ടീച്ചർ ഡി.എഫ്.ഇ. (വെറ്ററിനറി) 3.30 മണി.



Leave a Reply