കാര്‍ഷിക സെമിനാറും വിത്തുകൈമാറ്റവും നടത്തി

കല്‍പ്പറ്റ: കേരള എഫ്പിഒ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ എന്‍എംഡിസി ഹാളില്‍ കാര്‍ഷിക സെമിനാറും വിത്തുകൈമാറ്റവും നടത്തി. നഗരസഭാ ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍ അധ്യക്ഷത വഹിച്ചു. എന്‍എംഡിസി മുന്‍ ചെയര്‍മാന്‍ പി. സൈനുദ്ദീന്‍, നെക്സ്റ്റ് സ്റ്റോര്‍ ഗ്ലോബല്‍ ടെക് സിഇഒ കെ. രാജേഷ്, മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply