ഗസ്റ്റ് അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളില്‍ ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്കും, സിവില്‍, മെക്കാനിക്കല്‍ വകുപ്പുകളിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്കുമാണ് നിയമനം നടത്തുന്നത്.
ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്ക് അതത് വിഷയത്തിലെ ഒന്നാം ക്ലാസ് ഡിപ്ലോമയും, ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് അതത് ട്രേഡുകളില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. മെക്കാനിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 നും സിവില്‍ മെയ് 31 നും ഇലക്ട്രോണിക്സ് ജൂണ്‍ 2 നും രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247 420.



Leave a Reply