April 25, 2024

മാനന്തവാടി ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20230528 Wa0045.jpg

 

 മാനന്തവാടി ഇലട്രിക്കൽ സെക്ഷനിലെ കോഴിക്കോട് റോഡ്‌, സെന്റ് ജോസഫ്സ്, ബസ്സ് സ്റ്റാൻഡ്, ബി.എസ്.എൻ.എൽ, പോലീസ് സ്റ്റേഷൻ, കുമാരമല, കല്ലുമൊട്ടൻകുന്ന് ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *