പടിഞ്ഞാറത്തറ,കല്‍പ്പറ്റ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പുവയല്‍, ചെന്നലോട്, മൈലാടുംകുന്ന്, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി, മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ ഇ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്ക് സെക്ഷനിലെ വെള്ളാരംകുന്ന്, കെ.എസ്.ആര്‍.ടി.സി, മടയൂര്‍ഗുനി, ഓണിവയല്‍, ബൈപ്പാസ്, മില്‍മ, പുല്‍പ്പാറ, റാട്ടക്കൊല്ലി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply