September 18, 2026

എം എസ് സി ജനറൽ കെമിസ്ട്രിയ്ക്ക് അലീന എലിസബത്തിന് ഒന്നാം റാങ്ക്

0
eiXDRG253252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ജനറൽ കെമിസ്ട്രി വിഭാഗത്തിലാണ് അലീന ഒന്നാം റാങ്ക് നേടിയത്.മാനന്തവാടി താന്നിക്കൽ സ്വദേശിയായ കേളകം കൃഷി ഓഫീസർ കെ. ജി. സുനിലിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഫിലോമിന എം.ജെ.യുടെയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *