May 18, 2024

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിർമ്മാണ ഫണ്ടിന്റെ മാനന്തവാടി മണ്ഡലതല ക്യാമ്പയിൻ

0
Img 20230628 163725.jpg
പനമരം :
ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിർമ്മാണ ഫണ്ടിന്റെ മാനന്തവാടി മണ്ഡലതല ക്യാമ്പയിൻ പനമരം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മുരിക്കൻചേരി സുലൈമാൻ ഹാജിയിൽ നിന്നും ഗഡു സ്വീകരിച്ചുകൊണ്ട് വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌ നിർവഹിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് കോരോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ. അഹമ്മദ്‌ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ പി. കെ. അബൂബക്കർ, റസാഖ് കല്പറ്റ,. എൻ.കെ. റഷീദ്, എൻ. നിസാർ അഹമ്മദ്‌, സി. കുഞ്ഞബ്ദുള്ള, ഹാരിസ് പടിഞ്ഞാറത്തറ, പി. പി. അയൂബ്,കർഷക സംഖം ജില്ലാ പ്രഡിഡന്റ് വി. ഹസ്സൈനാർ ഹാജി,മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കെ. ഇബ്രാഹിം ഹാജി, പി. കെ. അബ്ദുൽ അസീസ്, ഡി. അബ്ദുള്ള, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, വി. അബ്ദുള്ള ഹാജി, വനിത ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, ആസ്യ മൊയ്‌ദു, അഹമ്മദ്‌ മാസ്റ്റർ, കുനിയൻ അസീസ്, ബാലൻ വെള്ളരിമല, ഖാലിദ് മുതുവോടൻ, ബ്രാൻ അഹമ്മദ്‌ കുട്ടി, കെ
ഉമ്മർ ഹാജി, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *