ഹയർ സെക്കണ്ടറി സീറ്റ് വിവാദം: എ.ഇ.ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
മാനന്തവാടി:
ഹയർ സെക്കണ്ടറി സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ മാർച്ച് ഉദ്ഘാടനം ചെയ്തു. റിയാസ് വളാട്, നാഫിൽ മാനന്തവാടി,ഷംനാസ് എന്നിവർ സംസാരിച്ചു.
Leave a Reply