കൽപ്പറ്റ: ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം വിഛേദിച്ചു. ഏഴാം വളവിന് താഴെയാണ് സംഭവം. പോസ്റ്റുകൾ മാറ്റുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകും. മഴക്കാലമായതിനാൽ ചുരത്തിൽ വരിതെറ്റിച്ചുള്ള വാഹനയാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply