തവിഞ്ഞാലിൽ കണ്‍ട്രോള്‍ റൂം തുറന്നു
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. വില്ലേജ്തല കണ്‍ട്രോള്‍ റൂമുകളില്‍നിന്നും വിവരങ്ങള്‍ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് നല്‍കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
മാനന്തവാടി താലൂക്ക് – 04935 241111, 9446 637748.
സെക്രട്ടറി – 9645370125.
അസി. സെക്രട്ടറി – 9447382279.
പ്രസിഡന്റ് – 9526132055.
വൈസ് പ്രസിഡന്റ് – 9656922027.
പേര്യ വില്ലേജ് – 9961112243.
വാളാട് വില്ലേജ് – 9048836441.
തവിഞ്ഞാല്‍ വില്ലേജ് – 9846246836.
Leave a Reply