ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയ വിദ്യാർത്ഥിനിക്ക് അനുമോദനം
ബത്തേരി : ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകിയ എൽ.പി സ്കൂൾ വിദ്യാർത്ഥിനിക്ക് അനുമോദനം.പുത്തന്‍കുന്ന് സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അസ്മ അഫ്രിന്‍ കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി മുറിച്ചു നല്‍കി മാതൃകയായത്.. പിടിഎ പ്രസിഡന്റ് അനി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ഹെഡ്മിസ്ട്രസ് മിനി, ക്ലാസ് അധ്യാപകന്‍ അജിത് എന്‍ റെജി, സനിത വര്‍ഗീസ്എന്നിവര്‍ സംസാരിച്ചു.
Leave a Reply