‘നൗകരി ജ്വാല’ സൗജന്യ പി.എസ്.സി പരിശീലനം അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ'സ് ഇനീഷിയേറ്റീവിന്റെ ഭാഗമായി ഷീൻ ഇന്റർനാഷണലുമായി
സഹകരിച്ചു നടത്തുന്ന 'നൗകരി ജ്വാല' നൂറുദിന സൗജന്യ പി.എസ്.സി ഒൺലൈൻ സമഗ്ര പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ കുടുംബശ്രീ മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം. ക്ലാസ്സുകൾ ജൂലൈ 27 നു ആരംഭിക്കും.വിശദ വിവരങ്ങൾക്ക് 9744898587 എന്ന നമ്പറിൽ ബന്ധപെടുക.
Leave a Reply