വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൽപ്പറ്റ :കേരളത്തിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ സി.എഫ്. സി.ഐ.സി. ഐ കൽപ്പറ്റ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ കെ. എം തൊടി മുജീബ് ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. ആക്ടർ ഏയ്ഞ്ചൽ മോഹൻ വിദ്യാർത്ഥികൾക്കുള്ള പടനോ പകരണ വിതരണം നടത്തി. സി. എഫ്. സി. ഐ. സി.ഐ വൈസ് പ്രസിഡന്റ് അജിത്കുമാർ പാലേരി, ഏരിയ മാനേജർ മാരായ രാമകൃഷ്ണൻ, സുവീഷ്, ബ്രാഞ്ച് മാനേജർ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply