May 20, 2024

കമ്മോം ബി സ്മാർട്ട്‌ അബാക്കസ് സ്റ്റേറ്റ് ലെവൽ എക്സാം റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാനം നടത്തി

0
20230731 113406.jpg
പള്ളിക്കൽ: കമ്മോം ബി സ്മാർട്ട്‌ അബാക്കസ് സ്റ്റേറ്റ് ലെവൽ എക്സാം റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്ദാനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.റാങ്ക് ജേതാകളായ ഐറിൻ മറിയ,അലക്സ്‌ ഗ്ളീസൻ എന്നിവർ ചടങ്ങിൽ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീറ ശിഹാബ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഷാനവാസ്‌ എ.കെ അധ്യക്ഷത വഹിച്ചു. ജമാലുദ്ധീൻ സഅദി, അബാക്കസ് ട്രൈയ്നർ കെ. ഉമ്മു ഇർഫാന, ഷീന പോൾ, ഷംന നവാസ്, ഷകീല റഷീദ്, റിഷാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *