പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം ഉദ്ഘാടനം ചെയ്തു

പുല്‍പ്പള്ളി: പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, എം.ടി.ഹരിലാല്‍, അനില്‍കുമാര്‍, അഡ്വ.പി.സി.ചിത്ര, ടി.എം. ഷമീര്‍, കെ.എസ്.സതി, ബിനോയ് മാത്യു, സിന്ധു.കെ, വി.എന്‍ അംബിക, ബിന്ദു ജി. എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply