വയനാട് ജില്ലാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ജേതാക്കളായി ആനപ്പാറ ടീം

പനമരം: വയനാട് ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നാലാമത് വയനാട് ജില്ലാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ആനപ്പാറ ജേതാക്കളായി. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയാണ് ആനപ്പാറ ജേതാക്കളായത്. (സ്‌കോര്‍ 15-6,15-9).
പി.ഷിജിന്‍, രജനി വി.ഒ എന്നിവരുടെ കീഴിലാണ് ടീം പരിശീലനം നടത്തുന്നത്.



Leave a Reply