ഷോർട്ട് ഫിലിം പോസ്റ്റർ നാളെ റിലീസ് ചെയ്യും
മാനന്തവാടി : വയനാടിന്റെ സാമൂഹിക പ്രസക്തിയുള്ള വിഷയവും ആയി യുവതാരം ശ്യാം പ്രധാന വേഷത്തിൽ എത്തുന്ന ഷോർട്ട് ഫിലിം പോസ്റ്റർ ഒൿടോബർ 24 നു റിലീസ് ചെയ്യും. വിനോദ് നൻപന്റെ കൺസെപ്റ്റിൽ ആതിര വയനാട് കഥ തിരക്കഥ സംഭാഷണം നിർവഹിക്കുന്ന സാമൂഹിക വിഷയം ചർച്ചചെയ്യുന്ന ഷോർട് ഫിലിം അക്ഷയ് ദേവ് സംവിധാനം നിർവഹിക്കുന്നു. റിജു പി ചെറിയാൻ ഡി ഓ പി യും എഡിറ്റിങ്ങും നിർവഹിക്കുന്നു. കാജൽ നായിക ആവുന്നു.
Leave a Reply