ഡിവൈഎഫ്ഐ സ്ഥാപക ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു
കൽപ്പറ്റ: ഡി വൈ എഫ്ഐ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ പതാക ഉയർത്തലും പ്രഭാതഭേരിയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരക യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കൽപ്പറ്റ നോർത്ത് മേഖലാ സെക്രട്ടറി മുഹമ്മദ് റാഫിൽ, മേഖലാ പ്രസിഡണ്ട് ഇ ഷംലാസ് , ഷിനു എന്നിവർ സംസാരിച്ചു.
Leave a Reply