ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ : കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മുണ്ടേരി പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ.ടി.സിദ്ധിഖ് നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ടി. ജെ. ഐസക്ക്, അഡ്വ എ.പി. മുസ്തഫ, സി.കെ.ശിവരാമന്‍, ജൈന ജോയ്, ഒ.സരോജിനി എന്നിവരും കൗണ്‍സിര്‍മാരായ പി.റിയാനത്ത്, കെ.സുഭാഷ്, പി. ഷിബു എന്നിവരും റസാക്ക് കല്‍പ്പറ്റ, ഗിരീഷ് കല്‍പ്പറ്റ എന്നിവരും നഗരസഭ സെക്രട്ടറി അലി അസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply