June 10, 2026

ജോലി വാഗ്ദാനം; 70 ലക്ഷം തട്ടി ;യുവാവ് അറസ്റ്റിൽ 

0
20231115 222544
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്, വെള്ളിമാട്കുന്നിൽ താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സുനിൽകുമാറിനെയാണ് ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മകൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെ യ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന കുപ്പാടി, കോട്ടക്കുന്നിൽ താമസിക്കുന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടി സ്ഥാനത്തിലാണ് അറസ്റ്റ്. കേരളത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ട്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *