December 14, 2024

ജില്ലാ സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
20231125 192151

 

ബത്തേരി: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അമല്‍ ജോയി, സുരേഷ് താളൂര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍ നാസര്‍, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്ബ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി എം അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *