ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മാനന്തവാടി: ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ ചാവശ്ശേരി അര്‍ഷീന മന്‍സില്‍ കെ.കെ. അഫ്സല്‍ (25)നെയാണ് മാനന്തവാടി പോലീസ് എസ്.ഐ. ടി.കെ. മിനിമോള്‍ അറസ്റ്റ് ചെയ്തത്.ഇയാളെ നാലാംമൈലില്‍ വെച്ച് പിടികൂടിയത്. 7.55 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. എ.എസ്.ഐ അഷ്‌റഫും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply