ജില്ലാ സ്കൂൾ കലോൽസവം:ഭരതനാട്യത്തിൽ അനൗഷക
ബത്തേരി: ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി അനൗഷ്ക ഷാജി ദാസ് .
പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്അനൗഷ്ക.
സായന്ത്, അനന്യ, കലാമണ്ഡലം റെസ്സി ഷാജി ദാസ് എന്നിവരാണ് അനൗ ഷ്കയുടെ നൃത്താധ്യാപകർ.
പുൽപ്പള്ളി കാരക്കാട്ട് ഷാജിദാസ് കെ. ഡി യുടെ യും, കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെയും മകളാണ് അനൗഷ്ക.
Leave a Reply