May 20, 2024

തയ്യൽ തൊഴിലാളികളോടുള്ള പകൽ കൊള്ള അവസാനിപ്പിക്കണം

0
Img 20231129 132254

 

കൽപ്പറ്റ : കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ മേൽ പുതുക്കലിന്റെ് പേരിൽ ഭീമമായപിഴ ചുമത്തി ക്ഷേമനിധി ബോർഡ് നടത്തികൊണ്ടിരിക്കുന്ന പകൽ കൊള്ള എത്രയും പെട്ടന്നു് അവസാനിപ്പിക്കണം. 2019-ൽ തൊഴി ലാളികളുടെ പാസ്ബുക്ക് അടക്കമുള്ള രേഖകൾ ബോർഡിൻ്റെ ജില്ലാ ഓഫീസുകളിൽ വിശദമായി പരിശോധിച്ച് പുതുക്കി സീൽ വെച്ച് നൽകിയിട്ടുള്ളതാണ്. ഈ രീതിയിൽ പുതുക്കലിന് വിധേയമാക്കിയ രേഖകളിൽ കുടിശ്ശിക ഇല്ലെന്നും അംഗത്വം നിലനിൽക്കുന്നുണ്ടെന്നും ആനുകല്യങ്ങൾക്ക് അർഹതയൂ ണ്ടെന്നുമാണു് മനസ്സിലാവുന്നത് 2019- നു് ശേഷം 2023ലാണ്. ഇപ്പോൾ രേഖകൾ പുതുക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൻ്റെ അടിസ്‌ഥാനത്തിൽ തൊഴിലാളിക ളുടെ ആധാർ കാർഡ്, ബാങ്ക് ‌പാസ്ബുക്ക് എന്നിവയുടെ കോപ്പികളും ക്ഷേമനിധി രേഖക ളും സഹിതം ഓൺലൈൻ ചെയ്‌ത്‌ ബോർഡ് ഓഫീസുകളിൽ നൽകിയപ്പോൾ കൂടുതൽ ക്ഷേമനിധിത്തേകൾ പുതുക്കാൻ കഴിയാതെ തിരിച്ച് നൽകുകയും തൊഴിലാളിയുടെ മാപ്പപേക്ഷയും. യൂനിയൻ സാക്ഷിപത്രവും സഹിതം വീണ്ടും രേഖകൾ ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. ആയതിൻ്റെ അടിസ്ഥാനത്തിൽ അംഗത്വം പുനസ്ഥാപി ക്കുന്നതിനുള്ള ഓർഡർ ഫോറം കുടിശ്ശിക ചേർത്തി പിഴ ഒടുക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനുമായി തിരികെ നൽകുന്നു. കുടിശ്ശിക ഒടുക്കാൻ അറിയിക്കുന്ന രേഖകളിൽ मधुलै 2016. नथ की 2017- नथल श्री डी. की ल അടന്ന വർഷം മുതൽ പിഴയും അംശാദായവും 2023-ൽ പുതുക്കുന്ന മാസം വരെ മാസം 5രൂപ തോതിൽ പിഴയും ചേർത്ത് അടയ്ക്കാനാണു് ആവശ്യപ്പെടുന്നത്. ഇത് അടച്ചാൽ മാത്രമേ തൊഴിലാളിക്ക് അംഗത്വം നിലനിൽക്കുകയുള്ളൂ. 2019-ൽ രേഖകൾ പുതുക്കി. യപ്പോൾ ബോർഡിൻ്റെ ഭാഗത്തുണ്ടായ വീഴ്‌ചയാണ് പിഴയിലൂടെയും അംശാദായം അടയ്ക്കുന്നതിലേയ്ക്കും എത്തിച്ചിട്ടുള്ളത്. 2019-ൽ പുതുക്കിയ രേഖകൾ സഹിതം ആനുകല്യങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുമ്പോൾ തൊഴിലാളിയ്ക്ക് അംഗത്വം നഷ്ട- പ്പെട്ടു. എന്നറിയിച്ചുകൊണ്ട് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ക്ഷേമനിധി ബോർഡിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള നിരുത്തരവാദപരമായ പോരായ്‌മ യുടെ പേരിൽ തൊഴിലാ ളികൾക്ക് പെൻഷനോ ആനുകല്യങ്ങളോ നിഷേധിക്കുന്നത് അവസാനിപ്പിക്കണം.

2019-നു ശേഷം കുടിശ്ശികയോ, അംശാദായമോ അടയ്ക്കാനുണ്ടെങ്കിൽ അവ രേഖപ്പെട്ട ത്തി സ്വീകരിക്കുന്നതിനു് നടപടി എടുക്കാവുന്നതാണു്. അല്ലാത്തപക്ഷം വരുന്ന ക്ഷേമനിധി ബോർഡിന്റെ വീഴ്ചകൾ നിയമപരമായി നേരിടുന്നതിനും ബോർഡ് ഓഫീസുകൾക്ക് മുൻപിൽ ശക്തമായ സമരത്തിന്റെ നേരുതം കൊടുക്കേണ്ടി വരുമെന്നും അറിയിക്കുന്നു

 

കേരളാ സ്റ്റേറ്റ് ടെയ് ലേഴ്‌സ് അസോസിയേഷൻ (എൻ )കെ.കെ. മനോഹരൻ സംസ്ഥാന ജനറൽ സെക്രട്ടറി. കെ. ആർ. സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ്. സി.എ. ഔസേഫ് ജില്ലാ വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *