സംസ്ഥാന ഫെഡറേഷന്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടിയ എ.ആര്‍ നമിതയെ അനുമോദിച്ചു
വാരാമ്പറ്റ: സംസ്ഥാന ഫെഡറേഷന്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടിയ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായ എ.ആര്‍ നമിതയെ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എ അസീസ്, മദര്‍ പി.ടി.എ പ്രസിഡണ്ട് നൗഷിദ ഖാലിദ്, പി.ടി.എ ഭാരവാഹികളായ എ മോയി, റഷീദ് ഈന്തന്‍, അലി കൊടുവേരി, അസ്മ ബഷീര്‍, ഷാഫി മാസ്റ്റര്‍, ഹഡ്മാസ്റ്റര്‍ എന്‍.കെ. ഷൈബു, സ്റ്റാഫ് സെക്രട്ടറി സബിത എന്നിവര്‍ സംസാരിച്ചു.
Leave a Reply