April 15, 2024

എല്ലാരും പാടണ്; സംഗീത പരിപാടി 24ന്

0
20231222 144412

കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പിന്റെയും ട്രിനിറ്റി മ്യൂസിക് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 24ന് ട്രിനിറ്റി മ്യൂസിക് കോളേജില്‍ ‘എല്ലാരും പാടണ്’ എന്ന പേരില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ സംഗീത പരിപാടി നടത്തും. ഗാനാലാപനത്തിലും ഉപകരണ വായനയിലും താത്പര്യമുള്ളവരടക്കം സംഗീതപ്രേമികള്‍ക്ക് പ്രായഭേദമന്യേ പങ്കെടുക്കാം. സംഘാടക സമിതി ഭാരവാഹികളായ ഇ. മുഹമ്മദ് അഷ്‌റഫ്, ഹരീഷ് നമ്പ്യാര്‍, ടി.എം. ജോസഫ്, വിനോദ് ശേഖര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *