May 19, 2024

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
Img 20231226 203103

പുല്‍പ്പള്ളി: എസ്.എന്‍. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. സുപ്രീം കോടതിയിലെ അഭിഭാഷനനായ കെ.പി. ടോംസ് ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. അധ്യാപകരായ അജില്‍ സലി, എം.ഡി. അലക്സ്, സി.എസ്. ആദര്‍ശ്, സി.സ്മിത, സി.എസ്. ഐശ്വര്യ, പി.ആര്‍. ബിന്ദു, കെ.ആര്‍. രമ്യ, അപര്‍ണ്ണ സുനില്‍, ടി.എസ്. ഷിനോദ്, നന്ദന ബിനീഷ്, കെ.കെ. അതുല്‍, എം. റിഷാന തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *