April 20, 2024

കമ്പളക്കാട്, വെള്ളമുണ്ട,പനമരം എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും 

0
Img 20231229 Wa0066

 

 

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുമ്പളാട്, പരളിക്കുന്ന്, പരളിക്കുന്ന് സ്‌കൂള്‍, തേര്‍വാടിക്കുന്ന്, രാസ്ത ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഴിപ്പില്‍ക്കവല, പാതിരിച്ചാല്‍, അംബേദ്കര്‍, നടക്കല്‍, കോക്കടവ്, ഉപ്പുനട, കട്ടയാട്, ഒഴുക്കന്‍മൂല, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, വെള്ളമുണ്ട ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടിച്ചിറക്കല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

 

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *