April 21, 2024

മാനന്തവാടി, മീനങ്ങാടി എന്നീ ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

0
Img 20240108 Wa0116

 

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാനന്തവാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ചൂട്ടക്കടവ്, രണ്ടെന്നാല്‍, താന്നിയാട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ കൃഷ്ണഗിരി, പാതിരിപ്പാലം,ഉജാല ഫാക്ടറി,സൗഗന്ധിക ഹോട്ടൽ,കൃഷ്ണഗിരി സ്റ്റേഡിയം,പത്മശ്രീ കവല, മൈലംപാടി ട്രാൻസ്ഫോർമറുകളിൽ നാളെ (ചൊവ്വ )രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news