May 20, 2024

വയനാട്ടിൽ ആദ്യമായി കോഫി മേള സംഘടിപ്പിക്കുന്നു      

0
20240113 103004

 

കൽപ്പറ്റ : വയനാട് കോഫി ഗ്രോ വേഴ്‌സ് അസോസിയേഷനും കോഫി ബോഡും സംയുക്തമായി വയനാട് മാർച്ചിൽ വയനാട് കോഫീമേള സംഘടിപ്പിക്കുന്നു. വയനാട് റോബസ്റ്റക്ക് അർഹമായ പേര് ലഭിക്കാൻ വേണ്ടിയാണ് മേള നടത്തുന്നത്. ക്വാളിറ്റി കപ്പ് ടേസ്റ്റിംഗ് മത്സരവും ഉണ്ടാകും.എല്ലാ കാപ്പി കൃഷിക്കാർക്കും ഇതിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ അടുത്തുള്ള കോഫി ബോഡ് ഓഫീസിൽ 2 കിലോ കാപ്പിപരിപ്പ് ജനുവരി 31 ന് മുമ്പ് നൽകേണ്ടതാണ്. രണ്ടു വർഷം കൊണ്ട് വയനാട് റോബസ്റ്റക്ക് അന്താരാഷ്ട്രവിപണിയിൽ പ്രശസ്തിയും പേരുംതേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. കാപ്പിക്ക് വില വർദ്ധിപ്പിക്കുകയും ചെയ്യും .കോഫി ബോഡ് ജോ ‘ ഡയറക്ടർ കറുത്ത മണി പ്രൊഫ . അശുദാസ് സർക്കാർ( എക്ലിക്യുട്ടീവ് ഡയറക്ടർ ഐ ഐ എം കെ വെങ്കിടരാമൻ ഡോക്ടർ ഷമീൽ വിവേക് ​​അരവിന്ദ് ( പ്രൊഫ . ഗ്രോണിൻജൻ യൂണിവേസിറ്റി നെദർലാന്റ്) ബാലഗോപാൽസർ ആർ ടി ഡി ഐ.

എ.എസ്.ശിവറാം അനൂപ് ബൊപ്പയ്യ അലി ബ്രാൻ ജൈനൻ മോഹൻ രവി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *